ദേവാലയങ്ങൾ
നമ്മുടെ ഹൃദയ ദേവാലയങ്ങൾക്ക് തുല്യമാണ്. ഹൃദയ ദേവാലയത്തിൽ വസിക്കുന്ന
ക്രിസ്തുവിനെ, ദൈവത്തെ മനസ്സിലാക്കാൻ നമ്മുക്ക് പലപ്പോഴും
സാധിക്കുന്നില്ല.'' Sanctum Sanctorium"ഇതിനാലാണ് നമ്മൾ നന്മയുടെ ഉറവിടമായ ക്രിസ്തുവിനെ ' ദേവാലയത്തിൽ ദർശിക്കുന്നത്. സ്നേഹമായ, ക്ഷമയായ, എളിമയായ, ജ്ഞാനമായ, നന്മയായ, വിശ്വസ്തനായ ക്രിസ്തുവിന് വസിക്കാൻ സാധ്യമായ അലയങ്ങളാണ് നമ്മുടെ ദേവാലയങ്ങൾ ഇതിനാലാണ് നമ്മൾ ദേവാലയത്തിൽ പോയി അലയത്തിൽ വസിക്കുന്ന ദൈവത്തെ നമ്മുടെ ഹൃദയത്തിലേക്ക് ക്ഷണിക്കുന്നത്.ദേവാലയത്തിൽ ക്രിസ്തുവിനെ അരാധിക്കാൻ കാരണം ക്രിസ്തുവിന് പലപ്പോഴും നമ്മുടെ ഹൃദയ ദേവാലയത്തിൽ വസിക്കാൻ .കഴിയാതെ വരുന്നു. കാരണം നമ്മൾ പ്രവേശനം അസാധ്യമാക്കുന്നു.
"പരിശുദ്ധ പരമ ദിവ്യകാരണ്യത്തിന് എന്നേരവും അരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരിക്കട്ടെ"
സാവ്വർത്തികമായ തിരുസഭയെ ശോഭിച്ച് പ്രകാശിക്കുന്ന നീതി സൂര്യനാണ് ക്രിസ്തു. കുർബാന അർപ്പിക്കാൻ നമ്മൾ ഒരുങ്ങുക എന്നുള്ളത് വളരെ പ്രധാന്യം മർഹിക്കുന്ന ഒന്നാണ്.ചെയ്ത പാപങ്ങളെ കുറിച്ചുള്ള പശ്ചാതാപവും ജഡ മോഹങ്ങളോടുള്ള വിരക്തിയും അതുപോലെ വിശുദ്ധിയോടും( കന്യകകളുടെ വിശുദ്ധിയ്ക്കു തുല്ല്യം) വിനയത്തോടും കുടെയുള്ളതാവണം.നാഥാകൃത്ത്തരായ മാലാഖമാരുടെ പരിശുദ്ധിയും വിനയവും സ്നേഹവും ഇതിനുദാഹരണമാണ്.

Comments
Post a Comment