ദൈവത്തിന്റെ പ്രേഷിതർ ലോകത്തിന്റെ പ്രകാശമാകേണ്ടവരാണ്. യേശു ലോകത്തിന്റെ പ്രകാശമായതു പോലെ പ്രേഷിതർ യേശുവിന് വേണ്ടി പ്രകാശ വാഹകരാകണം.ജനങ്ങളുടെ ഇടയിൽ പ്രകാശിക്കാനാണ് പ്രേഷിതരെ യേശു തിരഞ്ഞെടുത്തിരിക്കൂന്നത്.പുകപിടിച്ച് കെട്ടു പോയ ദീപങ്ങളായാൽ അതിന് പ്രകാശം പരത്താൻ കഴിയുകയില്ല.കെട്ടു പോയ തിരികളെക്കാൾ കഷ്ടമാണ് കത്തുകയും കെട്ടുകയും ഇല്ലാത്ത പുക. മനുഷ്യ ഹൃദയത്തിലെ അവശേഷിക്കുന്ന നേരിയ പ്രകാശത്തെയും ഈ പുക മറച്ചു കളയും. ഇങ്ങനെയുള്ള പ്രേഷിതർക്ക് തക്കതായ ശിക്ഷ കിട്ടും."കൂടുതൽ സ്വീകരിച്ചവന് കൂടുതൽ കൊടുക്കവാനും കടപ്പെട്ടിരിക്കുന്നു."നിങ്ങളെ പഠിപ്പിച്ചത് യേശുവാണെങ്കിൽ നിങ്ങൾക്ക് വളരെയധികം കൃപയും ലഭിച്ചിരിക്കണം. അതിനാൽ നിങ്ങൾ വളരെയധികം ഗൗരവമുള്ളവരും അർപ്പണബോധമുള്ളവരുമായിരിക്കണം.കാരണംവചനമായLകിസ്തുവാണ് നിങ്ങളുടെ നായകൻ. ദൈവവചനം പ്രേകോഷിക്കുമ്പോൾ നിങ്ങൾ ദൈവത്തിന്റെ ശിക്ഷ്യരായി മാറുന്നു. ഇത് ദൈവപുത്രന്റെ പിൻതുടർച്ചയ്ക്കുള്ള അവകാശവും വരവുമാണ്.ഒരുവന് അവനു ലഭിച്ച കൃപ വരത്തെ കുറിച്ച് നന്നായി ധ്യാനിക്കേണ്ടിയിരിക്കുന്നു. ഒരു പ്രേഷിതനാകാൻ തനിയ്ക്കു കഴിയുമെങ്കിൽ മാത്രം അവൻ അതിലേയ്ക്ക് വരുക. അലെങ്കി ൽ ഒരു വിശ്വാസിയായിത്തന്നെ തുടരുക.ലോകം വിശാലവും സുന്ദരവുമാണ്. അതിനെ സ്നേഹിക്കുന്നവർക്ക് ഇന്ദ്രിയങ്ങളെ സംതൃപ്തിപ്പെടുത്താനുള്ളതെല്ലാം കിട്ടും. പുഷ്പങ്ങളും ഫലങ്ങളും ആമാശയത്തെ തൃപ്തിപ്പെടുത്തുന്നു. എന്നാൽ വിശുദ്ധി ഭൂമിയിൽ നിസാരവും ദരിദ്രവും പരിപ്പരിപ്പുള്ളതുംകഠിനമുള്ളതും മുള്ളുകൾ നിറഞ്ഞതുമായിക്കാണ്ണപ്പെടുന്നു.സ്വർഗ്ഗത്തിൽ ദാരിദ്രം വലിയസമ്പത്താ യും, മുള്ളുകൾ പുഷ്പമായും വിരിയും.നിങ്ങൾ നിങ്ങളുടെ പ്രവർത്തനങ്ങളെ പാടിനിങ്ങളുടെ ആത്മാക്കളെ ഒറ്റിക്കൊടുക്കരുത്. ക്രിസ്തുവിനെ യുദാസിനെപ്പോലെ വിണ്ടും ഒറ്റി കൊടുക്കരുത്. നമ്മൾ നമ്മുടെ വ്രണങ്ങളും നമ്മുടെ പ്രിയപ്പെട്ടവരുടെ വ്രണങ്ങളും മൂടി വയ്ക്കുന്നു. പിന്നീട് അത് മാരകമായ ക്വാൻസറായി മാറ്റുന്നു.ഒരു പ്രലോഭനം കഴിയുമ്പോൾ നമ്മുടെ തീക്ഷണത യെല്ലാം നഷ്ടപ്പെടുന്നു. നിങ്ങൾക്ക് ലഭിച്ചവരങ്ങളും ധാനങ്ങളും കൃപയും നിങ്ങളെ വീരപുത്ര മാരായി മാറ്റട്ടെ.
ഒരു പുരോഹിതനുള്ള സ്ഥാനം ഒരു ചക്രവർത്തിയുടെ സ്ഥാനത്തെക്കാളും പ്രധാനമുള്ളതാണ്. പുരോഹിതരെ നിങ്ങൾ ക്രിസ്തുവിന്റെ വീരപുത്രന്മാരാണ്.പരിശുദ്ധ അമ്മ പോലും വിശുദ്ധിയുണ്ടെങ്കിൽ നിങ്ങളെ വണങ്ങുന്നു. നിങ്ങളിലെ വിശുദ്ധി നിങ്ങളെ വളരെയധികം പ്രസിദ്ധരായി മാറ്റും മറ്റുള്ളവരാൽ നിങ്ങൾ സ്തുതിക്കപ്പെടുകയും ബഹുമാനപ്പെടുകയും ചെയ്യും. കുടാതെ വരാനിരിക്കുന്ന യുഗാന്ത്യംവരെയും നിങ്ങൾ വാഴ്ത്തപ്പെട്ടവരായിരിക്കും.
എപ്പോഴും ഉണർവ്വുള്ളവരായിരിക്കുക. ഏതു നിമിഷവും സ്ഥലം വിട്ടത്തക്കവിധം അര മുറുക്കി വിളക്ക് തെളിച്ച് കാത്തിരിക്കുക. പ്രതീക്ഷിച്ച അളിനെ ഓടിച്ചെന്ന് അഭിവാദനം ചെയ്യത്തക്ക വിധം ഒരുങ്ങുക. അലഞ്ഞു തിരിഞ്ഞു നടക്കണവരെ കണ്ടു പിടിക്കുന്ന നിർത്താടകരെപോലെയാണ് നമ്മൾ. മരണം കെടുത്തിക്കളയുന്ന നാൾ വരെ വിളക്കുകൾ തെളിച്ച് ഉയർത്തി പിടിക്കുക. ക്രിസ്തുവിന്റെ ആലയത്തിലേക്ക് കടന്നു വരുന്നവർക്ക് മാർഗ്ഗം കാട്ടി കൊടുക്കണം. നിങ്ങളുടെ ചെയ്തികൾക്ക് നിങ്ങളുടെ യജമാനൻ തീർച്ചയായും പ്രതിഫലം നൽകും.
എനിക്ക് ചെറുപ്പമാണ്. ഇതു ചെയ്യാനും അതു ചെയ്യാനുമുണ്ട്. പ്രായമായ ശേഷം ഗുരുവിനെ കുറിച്ചും ആത്മാവിനെ കുറിച്ചും മരണത്തെ കുറിച്ചും അലോചിയ്ക്കാം എന്ന പറയരുത്, കാരണം പ്രായം ചെന്നവരെ പോലെ ചെറുപ്പക്കാരും മരിക്കുന്നു. ദുർബലനെ പോലെ ശക്തനും മരിക്കുന്നു. "നമ്മൾ മരിക്കുന്നതിനു മുൻപ് നമ്മുടെ ആത്മാവ് മരിക്കാതിരിക്കാൻ സുക്ഷിക്കുക".

Comments
Post a Comment