എതെങ്കിലും ഒന്ന് ഉന്നതത്തിൽ പ്രതിഷ്ഠിക്കുമ്പോൾ അത്ദൈവത്തെ ഓർമ്മിയ്ക്കു കയും പ്രകാശം പരത്തുകയും ചെയ്യുന്നു. എന്താണ് നമുക്ക് നമ്മുടെ ഉന്നത ത്തിൽ പ്രതിഷ്ഠിയ്ക്കാൻ കഴിയുന്നത്? നമ്മുടെ ചിന്തകൾ നമ്മുടെ പ്രവർത്തികൾ നമ്മുടെ ചിന്തകൾ എപ്പോഴും ഉന്നത ത്തിൽ പ്രതിഷ്ഠിക്കാൻ തക്ക വിധത്തിൽ പര്യപ്തമായിരിക്കണം.ഒരിക്കലും അഹംഭാവം നിവഞ്ഞ താ കരുത്. അത്യധികം എളിമയോടും, വിവേകത്തോടും, വിണ്ടുവിചാരത്തോടും കൂടിയുള്ളതായിരിക്കണം.അതുപോലെ നമ്മുടെ പ്രവർത്തികൾ ദൈവേഷ്ടത്തോടു കുട്ടിയായിരിക്കണം.യേശു പറയുന്നു നിങ്ങൾ ലോക ത്തിന്റെ വിളക്കാവുന്നു.വിളക്ക് പ്രകാശം പരത്തുന്നു വിളക്ക് കത്തിച്ചാൽ നമ്മളത് ഉയർത്തി വയ്ക്കുന്നു. അതുപോലെ തന്നെ നമ്മുടെ ചിന്തകളും പ്രവർത്തി കളും ഉന്നതത്തിൽ പ്രതിഷ്ട്ടികുമ്പോൾ അത് ദൈവത്തെ ഓർമ്മിപ്പികുകയുcപ്രകാശം പരത്തുകയും ചെയ്യുന്നു.നിത്യേന യുള്ള ജോലി കൾ കൊണ്ട്ടും, ദുഷിച്ച ബന്ധങൾകൊണ്ടും നിരാശ കൾ കൊണ്ടും ഉണ്ടാകുന്ന മാലിനത്തെ നീക്കം ചെയ്യുന്ന അത്മാകെ ളിൽ മാത്രമെ ദൈവത്തിന് പ്രശോഭിക്കാൻ സാധിക്കുകയുള്ളൂ.
പാപം ചെയ്യുന്നവൻ പാപത്തി ന്റെ പിശാചിന്റെ അടിമ യാ ണ് അslമ എക്കാലവും ഭവനത്തിൽ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും വസിക്കുന്നു . യോഹ 8.34.35.
ദൈവിക പക്വത വന്നവർ സ്ഫടിക്കത്തിന് തുല്ല്യമാണ്. അത് വL ജം ' പോലെയാണ്.അത് വെട്ടി തിളങ്ങും.എന്നാൽ ജഡി കാസക്തിയ്ക്ക് വിട്ടുകൊടുത്ത മനസ്സ് സാത്താന്റെ തീ ക്ഷണ നഖം കൊണ്ട് മാന്തി പറിച്ചുണ്ടാക്കുന്നപൈശാചിക രുപം 'പോലെയാണ്.
നമ്മുക്ക് നമ്മുടെ ചിന്തകളെ ദൈവികമാക്കാം. നമ്മുടെ പ്രവർത്തികൾ ദൈവനിശ്ചയം പോലെ യാകട്ടെ. നിന്റേ സൃഷ്ടാവിന്റെ അഗ്രഹം പോലെയാകട്ടെ നിന്റെചിന്തകളും പ്രവർത്തികളും.......
Comments
Post a Comment