ഫ്രാ ൻസിൽ ഒരു സംഘം വിദ്യാർത്ഥികൾ വിനോദയാത്ര നടത്തുകയായിരുന്നു. അവരോടൊപ്പം തീവണ്ടിയിൽ വൃദ്ധനായ ഒരു യാത്രക്കാരനുമുണ്ടായി രുന്നു. യാത്രയാരംഭിച്ച് കുറച്ചു സമയം കഴിഞ്ഞപ്പോൾ അദ്ദേഹം ജപമാലയെടുത്ത് ജപിച്ചുകൊണ്ട് പ്രാർത്ഥനാ നിമഗ്നനായി. നിരീശ്വരവാദികളായ ചില വിദ്യാർത്ഥികൾ ആ വൃദ്ധനെ പരിഹസിച്ചുകൊണ്ട് സംഭാഷണം ആരംഭിച്ചു. ഇതു കേട്ടിട്ടും യാതൊരു ഭാവഭേദവും കൂടാതെ അദ്ദേഹം പ്രാർത്ഥന തുടർന്നുകൊണ്ടേയിരുന്നു. പ്രാർത്ഥന കഴിഞ്ഞപ്പോൾ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ പല കാര്യങ്ങളും വിദ്യാർത്ഥികൾ അദ്ദേഹത്തോട് ചോദിച്ചു. അവയ്‌ക്കെല്ലാം അദ്ദേഹം ശാന്തനായി മറുപടി പറഞ്ഞു. അവരുടെ സംഭാഷണം സാഹിത്യപരമായ കാര്യങ്ങളിലേക്ക് കടന്നപ്പോൾ അന്നത്തെ പ്രശസ്ത നോവലിസ്റ്റും ഫ്രഞ്ച് സാഹിത്യത്തിലെ അനിഷേധ്യ നേതാവുമായ വിക്ടർ ഹ്യൂഗോവിനെപ്പറ്റി പരാമർശിച്ചു. ഹ്യൂഗോവിനെക്കുറിച്ച് കൂടുതൽ അറിയുവാൻ താത്പര്യമുണ്ടോ എന്ന് അദ്ദേഹം വിദ്യാർത്ഥികളോട് ആരാഞ്ഞു. അവരാകട്ടെ വിക്ടർ ഹ്യൂഗോയുടെ ഗുണഗണങ്ങൾ സവിസ്തരം പ്രതിപാദിച്ചു. യാത്ര അവസാനിപ്പിച്ചു വിട ചോദിക്കുമ്പോൾ ആ മനുഷ്യൻ അവരോട് പറഞ്ഞു. വിക്ടർ ഹ്യൂഗോയെക്കുറിച്ച് ഒരു കാര്യം മാത്രം നി...
Symphony tells all about clear picture and thought of human mind.It can be psychophysical,philosophical,and general well being of a human race.The emotional and expressive behaviour of a man which could lead him ahead of his path and life