Skip to main content

Posts

Showing posts from December, 2015

സൂക്ഷിയ്ക്കുക അത്മാവ് മരിക്കരുത്

ദൈവത്തിന്റെ പ്രേഷിതർ ലോകത്തിന്റെ പ്രകാശമാകേണ്ടവരാണ്. യേശു ലോകത്തിന്റെ പ്രകാശമായതു പോലെ പ്രേഷിതർ യേശുവിന് വേണ്ടി പ്രകാശ വാഹകരാകണം.ജനങ്ങളുടെ ഇടയിൽ പ്രകാശിക്കാനാണ് പ്രേഷിതരെ യേശു തിരഞ്ഞെടുത്തിരിക്കൂന്നത്.പുകപിടിച്ച് കെട്ടു പോയ ദീപങ്ങളായാൽ അതിന് പ്രകാശം പരത്താൻ കഴിയുകയില്ല.കെട്ടു പോയ തിരികളെക്കാൾ കഷ്ടമാണ് കത്തുകയും കെട്ടുകയും ഇല്ലാത്ത പുക. മനുഷ്യ ഹൃദയത്തിലെ അവശേഷിക്കുന്ന നേരിയ പ്രകാശത്തെയും ഈ പുക മറച്ചു കളയും. ഇങ്ങനെയുള്ള പ്രേഷിതർക്ക് തക്കതായ ശിക്ഷ കിട്ടും. "കൂടുതൽ സ്വീകരിച്ചവന് കൂടുതൽ കൊടുക്കവാനും കടപ്പെട്ടിരിക്കുന്നു."നിങ്ങളെ പഠിപ്പിച്ചത് യേശുവാണെങ്കിൽ നിങ്ങൾക്ക് വളരെയധികം കൃപയും ലഭിച്ചിരിക്കണം. അതിനാൽ നിങ്ങൾ വളരെയധികം ഗൗരവമുള്ളവരും അർപ്പണബോധമുള്ളവരുമായിരിക്കണം.കാരണംവചനമായLകിസ്തുവാണ് നിങ്ങളുടെ നായകൻ. ദൈവവചനം പ്രേകോഷിക്കുമ്പോൾ നിങ്ങൾ ദൈവത്തിന്റെ ശിക്ഷ്യരായി മാറുന്നു. ഇത് ദൈവപുത്രന്റെ പിൻതുടർച്ചയ്ക്കുള്ള അവകാശവും വരവുമാണ്.ഒരുവന് അവനു ലഭിച്ച കൃപ വരത്തെ കുറിച്ച് നന്നായി ധ്യാനിക്കേണ്ടിയിരിക്കുന്നു. ഒരു പ്രേഷിതനാകാൻ തനിയ്ക്കു കഴിയുമെങ്കിൽ മാത്രം അവൻ അതിലേയ്ക്ക് വരുക. അലെങ്കി ൽ ഒരു വ...